Surprise Me!

Deadly heat wave slams Canada, US | Oneindia Malayalam

2021-07-03 202 Dailymotion

Deadly heat wave slams Canada, US
കാനഡയിൽ ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്ന തലത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്, ഇതുവരെ ഉഷ്ണതരംഗത്തില്‍പ്പെട്ട് 719 പേരാണ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തില്‍ ഒരാഴ്ച്ചയ്ക്കിടെയുള്ള മരണ നിരക്കാണിത്.
എന്താണ് കാനഡയിൽ സംഭവിക്കുന്നത്? നമുക്കൊന്ന് പരിശോധിക്കാം